Snakes may be venomous or non-venomous. The venomous snakes use the venom to catch and digest their prey as well as to protect themselves from predators. The fear of these venomous snakes leads to the immediate removal of snakes from human habitations even before they are identified as venomous or not. However, this attempt at rescuing them is perceived by snakes as an activity of malicious intent. And their resistance leads to complications like snake bites, thus further worsening the conflict.
How can we reduce this man-animal conflict?
How can snakes be rescued scientifically with little to no harm to the rescuer and the resident human population?
How are rescued snakes rehabilitated?
Join the “Snake Rescue: Scientific Methods and Current Practices” webinar at 6 pm on 05 March 2022 to hear experts tackle these questions.

പാമ്പുകളിൽ വിഷമുള്ളതുണ്ട് വിഷമില്ലാത്തതുമുണ്ട്. വിഷമുള്ള പാമ്പുകളിൽ, പാമ്പു വിഷം ഇര പിടിക്കാനും, ഇരയെ ദഹിപ്പിക്കാനും, അതിലുപരി ശത്രുക്കളിൽ നിന്ന് രക്ഷ നേടാനും അവയെ സഹായിക്കുന്നു. ഇതേ പാമ്പു വിഷത്തോടുള്ള പേടി മൂലം മനുഷ്യവാസ പ്രദേശങ്ങളിൽ പാമ്പുകളെ കാണുന്ന നിമിഷം എങ്ങനെയും അവയെ അവിടെ നിന്ന് മാറ്റുക എന്നതാണ് നമ്മൾ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ പാമ്പുകൾക്ക് ഈ പരിശ്രമത്തെ അവയെ ഉപദ്രവിക്കാൻ വരുന്ന ഒരു ശത്രുവിന്റെ പ്രവൃത്തിയായിട്ടേ കാണാൻ കഴിയൂ. അതുകൊണ്ടാണ് പാമ്പുകൾ ചെറുക്കാൻ ശ്രമിക്കുന്നതും, അതൊരു സംഘർഷത്തിലേക്ക് കടക്കുന്നതും തന്മൂലം പാമ്പുകടി പോലുള്ള പ്രശ്നങ്ങൾ സാധാരണമാകുന്നതും.

ഈ സംഘർഷം കുറച്ചു കൊണ്ട് വരാൻ നമ്മുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാതെ എങ്ങനെ ശാസ്ത്രീയമായി പാമ്പുകളുടെ സംരക്ഷണവും പുനരധിവാസവും നടത്താം? ഈ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കുന്നു.

Watch Recording

Snake rescue- Scientific methods and current practices

Saturday, 5 March · 6:00 – 7:00pm

Google Meet joining info

Video call link: https://meet.google.com/thu-xdps-sdo