Information

Information2022-08-17T11:53:33+05:30

We and the Western Ghats and its conservation – Hamidali Mash

Aranyakam Wildlife Week Day 1We and the Western Ghats and its conservationHamidali Mash (Conservationist)Conservationist Hamidali Mash Vazhakkad talking about the Western Ghatsപശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് വസിക്കുന്ന നമ്മളിൽ എത്ര പേർക്ക് ഈ മലനിരകളുടെ പ്രാധാന്യമറിയാം? കേരളത്തിന്റെ കാലാവസ്ഥയെയും പുഴകളെയും കൃഷിയെയും സംസ്കാരത്തെയും ജീവിത രീതിയെയും ഏറെ സ്വാധീനിക്കുന്ന ഈ മലനിരകളെ കുറിച്ച് നമുക്ക് കൂടുതലറിയാം. നമുക്ക് പശ്ചിമഘട്ടത്തിന്റെ കാവൽക്കാരാവാം. [...]

Talk on Forest Laws and Ethics in Nature Photography

Nature photography is an excellent tool for making people aware, educate and inspire about the wonders of nature. But at the same time, if the photographers employ shortcuts for likes and followers, there will be a substantial negative impact on the environment itself. To avoid doing any harm to nature with [...]

Introduction to Macro Photography and Its Applications – Baburajan Thekkan

Aranyakam Nature Talks Introduction to Macro Photography and Its Applications Baburajan Thekkan Mr. Baburajan Thekkan is a qualified cinematographer working in the aerospace R&D organization as a senior scientific photographer at Bangalore since 1984. He received Best National Scientific Photographer Award from the Ministry of Science and Technology (Govt [...]

പാതാളത്തവള അല്ലെങ്കിൽ മാവേലിത്തവള

പാതാളത്തവളയെക്കുറിച്ചു roundglass sustain നിർമിച്ച വീഡിയോ  കാലങ്ങളായി കാടിനെ ആശ്രയിച്ചും കാടിനോട് ചേര്‍ന്നും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ സുപരിചിതമായ ജീവിയാണ് എങ്കിലും രണ്ടായിരത്തിമൂന്നിലാണ്, മലയാളിയായ ഡോ: ബിജുവിലൂടെ, നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം ഉള്ള ‍പർപ്പിൾ ഫ്രോഗ് (Purple Frog) എന്ന പാതാള തവളയെ(മാവേലി തവളയെ) ശാസ്ത്രലോകം പരിചയപ്പെടുന്നത്. ഒറ്റ നോട്ടത്തില്‍ ഊതി വീര്‍പ്പിച്ച ഒരു തവളയെ പോലെ ഇരിക്കുമെങ്കിലും സ്വഭാവം കൊണ്ടും അവയുടെ പ്രത്യേകത [...]

Go to Top