സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം
2022 മാർച്ച് 3-ന് ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.പ്രകൃതിയെ എന്തിനു സംരക്ഷിക്കണം എന്നും എങ്ങനെ സംരക്ഷിക്കണം എന്നുമുള്ള നിങ്ങളുടെ ആശയങ്ങൾ ആവശ്യത്തിനു ചിത്രങ്ങളും വാചകങ്ങളും ചേർത്തു ഒരു പോസ്റ്ററായി അവതരിപ്പിക്കൂകയാണ് വേണ്ടത്. ജൈവവൈവിധ്യം നഷ്ടപ്പെടുക, [...]