
Aranyakam Nature Talks
Bird watching and vocalization study ശബ്ദപഠനവും പക്ഷിനിരീക്ഷണവും
Sathyan Meppayur
സാലിം അലിയുടെ ജന്മദിനമായ നവംബർ 12 വ്യാഴാഴ്ച 6:30ന് പ്രശസ്ത പക്ഷിനിരീകഷകനും , മലബാർ നാച്ചുറൽ ഹിസ്റ്റോറി സൊസൈറ്റിയുടെ പ്രസിഡന്റുമായ സത്യൻ മേപ്പയൂർ, ‘ശബ്ദപഠനവും പക്ഷിനിരീക്ഷണവും’ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുന്നു.