Aranyakam Wildlife Week Day 1
We and the Western Ghats and its conservation
Hamidali Mash (Conservationist)
Conservationist Hamidali Mash Vazhakkad talking about the Western Ghats
പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് വസിക്കുന്ന നമ്മളിൽ എത്ര പേർക്ക് ഈ മലനിരകളുടെ പ്രാധാന്യമറിയാം? കേരളത്തിന്റെ കാലാവസ്ഥയെയും പുഴകളെയും കൃഷിയെയും സംസ്കാരത്തെയും ജീവിത രീതിയെയും ഏറെ സ്വാധീനിക്കുന്ന ഈ മലനിരകളെ കുറിച്ച് നമുക്ക് കൂടുതലറിയാം. നമുക്ക് പശ്ചിമഘട്ടത്തിന്റെ കാവൽക്കാരാവാം.