ദേശീയ വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ചു ആരണ്യകം നേച്ചർ ഫൗണ്ടേഷൻ നിങ്ങൾക്കായി കേരളത്തിലെ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചുള്ള ക്വിസ്സ് മത്സരം അവതരിപ്പിക്കുന്നു. ക്വിസ്സിൽ പങ്കെടുക്കുക അറിവ് നേടുക. 

/30

Wildlife Week - കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ

കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ ക്വിസ് 

കേരളത്തിലെ സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചുള്ള ലളിതമായ ചോദ്യങ്ങൾ, മുപ്പതോളം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അഞ്ച് മിനിറ്റാണ് സമയമുള്ളത്

 

Please enter your name, email address, and mobile(optional) on the next page.

The number of attempts remaining is 2

Please fill the details, will send the results and certificate for passed users.

1 / 30

1. കേരളത്തിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റിസേർവ് ഏതാണ്

2 / 30

2. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ഏതാണ്

3 / 30

3. കേരളത്തിൽ  തമിഴ്നാടും  കർണാടകവുമായി  അതിരുകൾ പങ്കിടുന്ന വന്യജീവിസങ്കേതം ഏതാണ്

4 / 30

4. ഇടുക്കി ജില്ലക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന  ഏക ദേശീയോദ്യാനം ഏതാണ്

5 / 30

5. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി ഏതാണ്

6 / 30

6. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്

7 / 30

7. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്ന വർഷം  ഏതാണ്

8 / 30

8. ഒരു തവള ഫ്ലാഗ്ഷിപ് സ്പ്ഷിസ് ആയിട്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ്

9 / 30

9. തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽവന്നത് ഏതുവർഷമാണ് 

10 / 30

10. സിംഹവാലൻ കുരങ്ങുകൾ ഫ്ലാഗ്ഷിപ് സ്പ്ഷിസ് ആയിട്ടുള്ള കേരളത്തിലെ ദേശീയോദ്യാനം ഏതാണ്

11 / 30

11. കേരളത്തിൽ ഏറ്റവും അവസാനമായി നിലവിൽ വന്ന സംരക്ഷിതപ്രദേശം ഏതാണ്

12 / 30

12. കേരളത്തിൽ ആദ്യമായി നിലവിൽ വന്ന സംരക്ഷിതപ്രദേശത്തിൻറെ ഇപ്പോഴത്തെ പേരെന്താണ്

13 / 30

13. കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസേർവ് ഏതാണ്

14 / 30

14. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന സംരക്ഷിതപ്രദേശം

15 / 30

15. കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിതപ്രദേശം ഏതാണ് 

16 / 30

16. കേരളത്തിൽ ആദ്യമായി നിലവിൽ വന്ന ദേശീയോദ്യാനം ഏതാണ്

17 / 30

17. മയിലുകളുടെ സംരക്ഷണാർത്ഥം കേരളത്തിൽ നിലവിൽവന്ന സംരക്ഷിതപ്രദേശം ഏതാണ്

18 / 30

18. കേരളത്തിൽ നക്ഷത്ര ആമകളെ കാണപ്പെടുന്ന വന്യജീവിസങ്കേതം ഏതാണ്

19 / 30

19. മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഫ്ലാഗ്ഷിപ് സ്പ്ഷിസ് ആയി  അടുത്തകാലത്ത് നിലവിൽവന്ന ജീവി ഏതാണ്

20 / 30

20. മരനായ ഫ്ലാഗ്ഷിപ് സ്പ്ഷിസ് ആയിട്ടുള്ള കേരളത്തിലെ ദേശീയോദ്യാനം ഏതാണ്

21 / 30

21. കേരള സംസ്ഥാനത്തിൻറെ തെക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം ഏതാണ്

22 / 30

22. കേരളത്തിലുള്ള ദേശീയോദ്യാനങ്ങളുടെ എണ്ണം എത്രയാണ്

23 / 30

23. കരിമ്പുഴ  വന്യജീവിസങ്കേതം കേരളത്തിലെ ഏത് ജില്ലയുടെ പരിധിയിൽ ആണ് വരുന്നത്

24 / 30

24. മലബാർ വന്യജീവിസങ്കേതം ഏതുജില്ലയുടെ ഭാഗമാണ് 

25 / 30

25. വരയാടുകൾ ഫ്ലാഗ്ഷിപ് സ്പ്ഷിസ് ആയിട്ടുള്ള കേരളത്തിലെ ദേശീയോദ്യാനം ഏതാണ്

26 / 30

26. കേരള സംസ്ഥാനത്തിൻറെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം ഏതാണ്

27 / 30

27. കേരളത്തിൻറെ പരിധിയിൽ വരുന്ന ടൈഗർ റിസേർവുകളുടെ എണ്ണം എത്രയാണ്

28 / 30

28. പാലക്കാട് ജില്ലയുടെ പരിധിയിൽ വരുന്ന ടൈഗർ റിസേർവ് ഏതാണ്

29 / 30

29. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ്

30 / 30

30. മിരിസ്റ്റിക്ക ചതുപ്പുകൾ സുലഭമായി കാണപ്പെടുന്ന സംരക്ഷിത പ്രദേശം ഏതാണ്